എങ്ങനെ മൊബെെല്‍ ഫോണ്‍ വഴി പണം സമ്പാദിക്കാം.

എങ്ങനെ മൊബെെല്‍ ഫോണ്‍ വഴി 📱 പണം സമ്പാദിക്കാം

വെറുതെ മൊബെെല്‍ ഫോണില്‍ കളിക്കുമ്പോള്‍ ഇതില്‍ പണം സമ്പാദിക്കാനുള്ള എന്തെങ്കിലും മാര്‍ഗമുണ്ടോയെന്ന് ചിന്തിച്ചിട്ടുണ്ടോ.....

മൊബെെല്‍ ഫോണ് വഴി അതിവേഗം പണം സമ്പാദിക്കാനുള്ള ഒരു ആപ്പിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.

ആദ്യം Play Store ല്‍ പോയി WHAFF എന്ന ആപ്പ് Install ചെയ്യുക.


Open ചെയ്ത്  FB വഴി ലോഗിന്‍ ചെയ്യുക.[ ഫേസ്ബുക്ക് വഴിയേ ലോഗിന്‍ ചെയ്യാന്‍ പറ്റു....
FB അക്കൗണ്ട് ഇല്ലാത്തവര്‍ താല്‍കാലികമായി ഒരു അക്കൗണ്ട് ഉണ്ടാക്കണം.]



തുടര്‍ന്ന് തുറന്ന് വരുന്ന ഒരു കോളത്തില്‍ ഒരു Invitation Code കൊടുക്കണം. അതിന് മുകളില്‍ ആയി അക്കൗണ്ട് സ്ഥിരീകരിക്കാനുള്ള ക്യാപ്ച്ചയും കൊടുക്കണം.  അത് അവിടെ തന്നെ ഉണ്ടാവും.  Invitation Code ഇത് കൊടുത്താല്‍ മതിയാകും.  [ GN07520 ]  ഇത് കറക്ടായി കൊടുക്കണം. കാരണം Invitation Code കൊടുത്തില്ലേല്‍ $0.100 ഡോളറേ കിട്ടൂ....
Code കൊടുത്താള്‍ $0.400 ഡോളര്‍ കിട്ടും.

⬇⬇⬇⬇⬇⬇⬇⬇⬇⬇⬇⬇⬇⬇⬇⬇



ഇത് കൊടുത്ത് കഴിഞ്ഞ ഉടന്‍  നിങ്ങളുടെ അക്കൗണ്ട് ആക്ടീവാകും.

ഇനി നിങ്ങള്‍ക്ക് ഡോളര്‍ ലഭിക്കാന്‍ തുടങ്ങും.

എങ്ങനെ

ഇതില്‍ മൂന്ന് Task ആണ് ഉള്ളത്.

1-) PREMIUM PICKS.

    ഇവിടെ നിങ്ങള്‍ക്ക് മൂന്നോ നാലോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം.  മറ്റ് റിവാര്‍ഡ് ആപ്പുകളെ പോലെ ഒരുപാട് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറഞ്ഞ് നമ്മുടെ സ്റ്റോറേജ് സ്പെെസും സമയവും കളയേണ്ട ആവശ്യം ഇവിടെ ഇല്ല.


2-) WHAFF PICKS

      ഇവിടെ നിങ്ങള്‍ക്ക് പരസ്യം കാണാനും സര്‍വ്വേ കംബ്ലീറ്റ് ചെയ്യാനുമുള്ള ടാസ്കാണിത്.

3-) PAYOUT PICKS

     നിങ്ങള്‍ ഉണ്ടാക്കിയ പണം WithDraw ചെയ്യാനുള്ള ഒപ്ഷനാണിത്.
ഇവിടെ വച്ച് നിങ്ങളുടെ പണം ബാങ്ക് അക്കൗണ്ടിലേക്കോ...   ഫ്രീചാര്‍ജ് വാലറ്റിലേക്കോ... ആമസോണിലേക്കോ അയക്കാം.. ?

5$  -- Freecharge
10$-- Bank Or Amazon

ഇതിനുപുറമേ ജോയിന്‍ ചെയ്യിച്ചും, വാഫ് ലോക്കര്‍  ഉപയോഗിച്ച് ലോക്ക് തുറന്നും പണം
ലഭിക്കും.


അവസാന വാക്ക്.

ഈ ആപ്പ് വഴി ലോകത്തുള്ള ഒരുപാട് പേര്‍ ദിവസവും ഒരുപാട് ഡോളര്‍ സമ്പാദിക്കുന്നുണ്ട്.
ഇത് ലോകമൊട്ടാകെ വ്യാപിച്ച് കിടക്കുന്ന ഒരു ആപ്പ് കൂടിയാണ്.

പിന്നൊരു കാര്യം ഈ ആപ്പ് വഴി  Ryo Duto എന്ന user നേടിയത് എത്രയെന്നോ  16 ലക്ഷം ഇന്ത്യന്‍ രൂപ. അതോ ചുരുങ്ങിയ നേരം കൊണ്ട്.
ഞാന്‍ വെറുതെ തട്ടിവിട്ടതൊന്നുമല്ല.

ഈ ആപ്പില്‍ Rank എന്നൊരു ഓപ്ഷനുണ്ട് അവിടെ  Total സ്കോറും ഓരോ ദിവസത്തെ Top സ്കോറും അപ്ഡേറ്റ് ചെയ്യും. FB വഴിയാണ് ലോഗിന്‍ ചെയ്യുന്നത് എന്നത് കൊണ്ട്  യൂസറുടെ  പ്രൊഫെെലും പേരും അടക്കമാണ് അപ്ഡേറ്റ് ചെയ്യുക.

ഇത് വായിച്ച എല്ലാവരും തീര്‍ച്ചയായും ആപ്പ് ഓപണ്‍ ചെയ്യണം. അല്ലെങ്കില്‍ Copy ചെയ്ത് ഫ്രെണ്ട്സിന് അയക്കണം.      ഇത് പോലെ ഒരു ആപ്പിലൂടെ പണം ഉണ്ടാക്കണം എന്ന്  ആഗ്രഹക്കുന്നവരായി നിങ്ങളെ പോലെ ചിലരെങ്കിലും ഉണ്ടാകില്ലെ.  അവര്‍ക്ക് ഇത് എത്തിയാല്‍ നല്ലതല്ലേ.....

ശ്രദ്ധിക്കാന്‍.

ഈ ആപ്പിനെ ഹാക്കിങ്ങ് പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ദുരുപയോഗം ചെയ്യരുത്.

ഒരു തരത്തിലുള്ള VPN സേവനങ്ങളിലും കണക്ട് ചെയ്യരുത്. അങ്ങനെ വന്നാല്‍ നിങ്ങളുടെ ട്രാന്‍സാക്ഷന്‍ അവര്‍ കാന്‍സല്‍ ചെയ്യും. കൂടാതെ vpn വഴി കിട്ടിയ പണം റീഡ്യൂസ് ചെയ്യും.

കാരണം നമുക്ക് കിട്ടിയ റിവാര്‍ഡ് എങ്ങനെയെന്ന് അവിടെ അപ്ഡേറ്റായിട്ടുണ്ടാവും. നമ്മുടെ നാട്ടിലില്ലാത്ത ഓഫര്‍ നമുക്ക് കിട്ടിയാല്‍ പിടിക്കൂലെ......
 ചെറിയ ചെറിയ ചില ട്രിക്കുകള്‍ പ്രയോഗിക്കാം.
യൂട്യൂബിലൊക്കെയുള്ള vpn പറ്റിയുള്ള വ്യാജ വീഡിയോ മെെന്‍ഡ് ചെയ്യണ്ട.

അറിയാന്‍.

എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കില്‍ താഴെ കമന്റ് ബോക്സില്‍ ചോദിക്കാന്‍ മറക്കരുതേ...
എനിക്കെല്ലാം വിവരിച്ച് എഴുതാന്‍ പറ്റിയിട്ടില്ല.
ക്ഷമിക്കണം..

Contact For : +918547733495

ഇതു പോലെയുള്ള ടെക്ക് വാര്‍ത്തകള്‍കള്‍ക്കായി എന്റെ യൂട്യൂബ് ചാനല്‍ സബ്സ്ക്രബ് ചെയ്യുക.

By : Tech Whoof

Comments

Post a Comment